പട്ടർപാലം: പഴയ കാല ആർ.എസ്. എസ്, ജനസംഘ പ്രവർത്തകൻ ചീക്കിലോട്ട് പൈക്കാട്ട് കൃഷ്ണൻകുട്ടി നായർ (69) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: രോഷ്നി, രോഹിത് (മെറിൽബോയ് ഐസ്ക്രീം, കണ്ണൂർ). മരുമക്കൾ: അനിൽകുമാർ, ജാസ്മിൻ. സഹോദരങ്ങൾ: അമ്മുക്കുട്ടിയമ്മ, തങ്കം.