മുക്കം: കൊടിയത്തൂർ കാരാട്ട് ഉമ്മർഹാജി (78) നിര്യാതനായി. ഭാര്യ: ഉണ്ണിമാത്തു ഓട്ടുപാറക്കൽ. മക്കൾ: മുഹമ്മദ്, സഫിയ. മരുമക്കൾ: മുഹമ്മദ്, നാദിയ. സഹോദരങ്ങൾ: അബൂബക്കർ, മൂസക്കുട്ടി, ആലി, ആയിഷുമ്മ, ആമിന, മുഹമ്മദ് കോളായിൽ, ഫാത്തിമ, പരേതനായ ചേക്കു.