വടകര: പുതിയാപ്പ് തെക്കയില്‍ മാത (90) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്. മക്കള്‍: രാജന്, രോഹിണി, പവിത്രന്, പ്രേമന് ഫാല്‍ക്കെ (സി.പി.എം, പുതിയാപ്പ് സൗത്ത് ബ്രാഞ്ച് അംഗം), രാജീവന്. മരുമക്കള്‍: മീന, ബാലന്, വിനീത, സുനിത, ഷൈനി