വടകര: ആശാരീൻറവിട കൗസു (70) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മകൻ: ശ്രീജിത്ത്. മരുമകൾ: വിജിത.