വടകര: പാലയാട് നട (വെളുത്ത മല) മൂക്കോളി മലയില്‍ സത്യെൻറ ഭാര്യ രജനി (51-മോളി, ആശാവര്‍ക്കര്‍) നിര്യാതയായി. മാതാവ്: മാതു. മക്കള്‍: സരുണ്‍ സത്യന്, സംഗീത. സഹോദരങ്ങള്‍: ചന്ദ്രന്, ചന്ദ്രി, ശശി (ഗവ. ആശുപത്രി, വടകര), രാജേഷ്, കാഞ്ചന.