വില്യാപ്പള്ളി: ഇളവനപ്പറമ്പത്ത് ഇ.പി. കുഞ്ഞമ്മദ് (72) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: ഷാജഹാൻ (ഖത്തർ), സാജിദ്, സജീർ (ഇരുവരും കുവൈത്ത്), ഷംസീർ, സജിന. മരുമക്കൾ: നൗഷാദ് (ദുബൈ), നദീറ, ഹാജറ, റാഹിന, ഷഫീന. സഹോദരങ്ങൾ: സൈനബ, പരേതനായ ഇ.പി. കുഞ്ഞബ്ദുല്ല.