വില്യാപ്പള്ളി: കച്ചേരി പറമ്പില്‍ കളരികെട്ടിയ പറമ്പത്ത് മാതു (85) നിര്യാതനായി. ഭര്‍ത്താവ്: പരേതനായ കേളപ്പന്. മക്കള്‍: വിജയന്, നാരായണന്, ശശിധരന്, മോഹനന്, പുഷ്പ. മരുമക്കള്‍: പ്രേമ, പ്രസീത, രാജശ്രീ, ഗ്രീഷ്മ, ബാലകൃഷ്ണന്.