നന്മണ്ട: കുട്ടമ്പൂരിലെ കായലാട്ടുമ്മൽ ഇമ്പിച്ചി രാമൻ (75) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ലിബിഷ്, ലിൻഷ. മരുമകൻ: ഹണീഷ്കുമാർ. സഹോദരങ്ങൾ: കോരൻ, അശോകൻ, ബാലചന്ദ്രൻ, മീനാക്ഷി, പാർവതി, ഗീത, സുനിലാ ഭായ്, പരേതയായ കാർത്ത്യായനി.