വളയം: കമ്യൂണിസ്റ്റ് പ്രവർത്തകൻ വളയം കുറുവന്തേരിയിലെ കരുവാൻകണ്ടിയിൽ കുമാരൻ (63) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: കെ.കെ ശ്രീജിത് (ദേശാഭിമാനി മുൻ ലേഖകൻ, ട്രൂവിഷൻ ഓൺലൈൻ ന്യൂസ് എഡിറ്റർ), വിജിത്ത് (ഗോൾഡ് സിറ്റി), സുജിത് (കെൽട്രോൺ). മരുമക്കൾ: അനുഷ്ക (നരിപ്പറ്റ), ജിൻസി (അധ്യാപിക ), ഡോ: ജെസ്സി (മെഡിക്കൽ ഓഫിസർ മേക്കുന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രം). സഹോദരങ്ങൾ: ജാനു, ദേവി.