പയ്യോളി: മുചുകുന്ന് പുളിയോത്ത് മീത്തൽ കാർത്ത്യായനി അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ നായർ. മക്കൾ: ലീല, സരസ, രാധ, ശാന്ത, ബീന. മരുമക്കൾ: കരുണാകരൻ, വേണു, മുരളീധരൻ, പരേതരായ രാമദാസൻ, സുനിൽ. സഹോദരി: നാരായണി.