ചാലിയം: വെസ്റ്റ് വട്ടപ്പറമ്പ് കപ്പലങ്ങാടിക്ക് സമീപം മുട്ടുംപുറം അഷ്റഫ് (60) നിര്യാതനായി. ഭാര്യ: നദീറ. മക്കൾ: അൻഷാർ, അൻഷാദ്, അൻഷിദ. മരുമക്കൾ: നവാസ്, ഖദീജ, മിശ്രിയ.