ഉേള്ള്യരി: തെരുവത്തുകടവിലെ ഇടത്തിൽ അഹമ്മദ് (68) നിര്യാതനായി. പിതാവ്: പരേതനായ ഇടത്തിൽ ബീരാൻകുട്ടി. മാതാവ്: പരേതയായ ബീപാത്തുമ്മ. ഭാര്യ: സൗദ. മക്കൾ: ജുനൈനത്ത്, സാദിയ, ജാബിർ (കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ, കിനാലൂർ). മരുമകൻ: സർഫാസിർ (ഒമാൻ), സഹോദരങ്ങൾ: ഇടത്തിൽ മൊയ്തീൻകോയ (റിട്ട. സെയിൽസ് ടാക്സ് ഡെപ്യൂട്ടി കമീഷണർ), നഫീസ, സലിം, ഹമീദ്, ബഷീർ, സഫിയ.