വാണിമേൽ: തലോപ്പാങ്കണ്ടിയിൽ മമ്മു ഹാജി (96) നിര്യാതനായി. ഭാര്യ: ഹലീമ ഹജ്ജുമ്മ. മക്കൾ: അയിശു, സൂപ്പി, ബിയ്യാത്തു, കദീശ, അബ്ദുല്ല. മരുമക്കൾ: വി.പി. ലൈല, അബ്ദുല്ല, മുഹമ്മദ്, സൈനബ, പരേതനായ അബ്ദുല്ല. സഹോദരങ്ങൾ: മൊയ്തു ഹാജി, ടി. കുഞ്ഞബ്ദുല്ല (റിട്ട. ഹെഡ്മാസ്റ്റർ വാണിമേൽ ക്രസൻറ് ഹയർ സെക്കൻഡറി സ്കൂൾ), പരേതനായ ടി.പി. അന്ത്രു (റിട്ട. ഹെഡ്മാസ്റ്റർ വെള്ളിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ).