ചേളന്നൂർ കുമാരസ്വാമി: സായി കൃപ ഗോവിന്ദൻകുട്ടി മാസ്റ്റർ (86) നിര്യാതനായി. പാലക്കാട്, തൃത്താല കൊട്ടിൽവളപ്പിൽ കുടുംബാംഗമാണ്. ഭാര്യ: സാവിത്രി. മക്കൾ: വിനോദ് (തൃശ്ശൂർ), സജി ഗോപാൽ. മരുമക്കൾ: ബിന്ദു, ബബിത.