കൂട്ടാലിട: ചാമക്കാലയിൽ പരേതനായ കാപ്പുമ്മൽ അമ്മദിെൻറ ഭാര്യ കാപ്പുമ്മൽ ബിയ്യാത്തുമ്മ (92) നിര്യാതയായി. മക്കൾ: കെ.പി. അവറാൻകുട്ടി, ഖദീജ, ഫാത്തിമ, പരേതനായ മൊയ്തി. മരുമക്കൾ: ആയിശ, കുഞ്ഞിമൊയ്തി, ആമിന, പരേതനായ തറുവൈക്കുട്ടി.