മുക്കം: തേക്കുംകുറ്റി ഇരുവേലി കുന്നേൽ ഇ.ജെ അഗസ്റ്റ്യൻ (64-കുഞ്ഞ് ) നിര്യാതനായി. ഭാര്യ: ഫിലോമിന കുട്ടിയാനിക്കൽ. മക്കൾ: ഫെബിൻ, ലൈമി, ഷെറിൻ. മരുമക്കൾ: ഡിനു പുരയിടത്തിൽ, അലൻ. സഹോദരങ്ങൾ: മേരി ചാക്കോ, സിസ്റ്റർ ആലീസ്, സിസ്റ്റർ ലെയോണി (ഇരുവരും പ്രസേൻറഷൻ കോൺവൻറ്, ആന്ധ്രപ്രദേശ്), തെയ്യാമ്മ ജോർജ്, ആനി കുട്ടപ്പൻ, ഷൈനി ബെന്നി, ലിസി ഷാജി. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് തേക്കുംകുറ്റി ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ.