കൈവേലി: കുയിച്ചാലുപറമ്പത്ത് പരേതനായ കണാരെൻറ ഭാര്യ മാതു (86) നിര്യാതയായി. മക്കൾ: രാജൻ (കച്ചവടം, കൈവേലി), നാണു, ശാന്ത, ചന്ദ്രി, വിമല. മരുമക്കൾ: കേളപ്പൻ, കുമാരൻ മാസ്റ്റർ, രവി, രമ, പ്രസീദ.