വാണിമേൽ: പരേതനായ വാര്യാങ്കണ്ടി അന്ത്രു ഹാജിയുടെ ഭാര്യ അലീമ ഹജ്ജുമ്മ (83) നിര്യാതയായി. മക്കൾ: കുഞ്ഞബ്ദുല്ല, കുഞ്ഞാലി (ക്രസൻറ് ഹയർ സെക്കൻഡറി സ്കൂൾ മാനേജർ, വാണിമേൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ്), മജീദ് (ഒമാൻ), കുഞ്ഞിപാത്തു. മരുമക്കൾ: വാഴയിൽ മൂസ, മറിയം, ആസ്യ, നസീമ.