പെരുവയൽ: കോണാറമ്പത്ത് സുധാമണി (54) നിര്യാതയായി. ഭർത്താവ്: പരേതനായ ശേഖരൻ (വിമുക്തഭടൻ). മക്കൾ: രഞ്ജു (കേരള പൊലീസ്, മലപ്പുറം), സുധീഷ്. മരുമകൾ: ജയ്ഷ. മാതാവ്: ജാനു. സഹോദരങ്ങൾ: രാമദാസൻ (വിമുക്തഭടൻ), രമണി (മലയമ്മ).