പുതുപ്പണം: മൂക്കോളി മലയിൽ സത്യെൻറ ഭാര്യ രജനി (മോളി-51, ആശാവർക്കർ) നിര്യാതയായി. മാതാവ്: മാതു. മക്കൾ: സരുൺ സത്യൻ, സംഗീത. സഹോദരങ്ങൾ: ചന്ദ്രൻ, ചന്ദ്രി, ശശി (ഗവ. ഹോസ്പിറ്റൽ, വടകര), രാജേഷ്, കാഞ്ചന.