മീഞ്ചന്ത: വൈ.എം.ആർ.സി റോഡ് വള്ളിക്കാട്ട് കൃഷ്ണൻ (റിട്ട. പഞ്ചായത്ത് എക്സിക്യൂട്ടിവ് ഓഫിസർ-81) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: മനോജ് കുമാർ, മഹേഷ്, മഞ്ജുഷ (എ.കെ.കെ ആർ ഹയർ സെക്കൻഡറി സ്കൂൾ ചേളന്നൂർ). മരുമക്കൾ: ബിന്ദു, പ്രസീന, എൻ.പി പ്രവീൺകുമാർ. സഹോദരങ്ങൾ: സൗമിനി (റിട്ട. ബി.എസ്.എൻ.എൽ), സുകുമാരൻ, വിമല, രാജേന്ദ്രൻ പരേതനായ മോഹൻദാസ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് മാനാരി ശ്മശാനത്തിൽ.