കൂമുള്ളി: കുന്നത്തറയിലെ പുത്തലത്ത് മീത്തൽ താമസിക്കുന്ന ചേനിക്കണ്ടി (ഉേള്ള്യരി) നാണിയമ്മ (78) നിര്യാതയായി. പിതാവ്: പരേതനായ കിഴക്കേടത്ത് രാമൻ നായർ. മാതാവ്: പരേതയായ മാധവി അമ്മ. സഹോദരങ്ങൾ: പരേതരായ ഗോപാലൻ നായർ, ചാപ്പൻ നായർ, രാഘവൻ നായർ, ജാനകി അമ്മ.