നന്മണ്ട: റിട്ട. പോസ്റ്റ് മാസ്റ്റർ നന്മണ്ട പതിനാലെ നാലിലെ കുപ്പേരി തണലിൽ എൻ.എം. ശ്രീധരൻ (69) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: ശ്രീജിത്ത്, ശ്രീകല (അധ്യാപിക, ചേളാരി ഗവ.ഹൈസ്കൂൾ). മരുമക്കൾ: മനോജ് (ഹാർബർ എൻജിനീയറിങ് ഡിവിഷൻ, കോഴിക്കോട്), ഷിജിത്ര