പന്തീരാങ്കാവ്: ഇരിങ്ങല്ലൂർ പറശ്ശേരി ഗോവിന്ദെൻറ ഭാര്യ സരോജിനി (75) നിര്യാതയായി. മക്കൾ: രജിത് കുമാർ, വിനോദ് കുമാർ, രാജേഷ് കുമാർ, ബിന്ദു. മരുമക്കൾ: ഷിജി, ഷൈനി, വിപിത, വേണുഗോപാലൻ.