ബാലുശ്ശേരി: പനങ്ങാട് നോർത്തിലെ മലയരികത്ത് വേലായുധെൻറ ഭാര്യ സുമതി (62) നിര്യാതയായി. പിതാവ്: പാച്ചർ മാസ്റ്റർ. മാതാവ്: പരേതയായ ദേവി. മക്കൾ: ഷിബുലാൽ (എ.എം.യു.പി സ്കൂൾ, വലിയപറമ്പ്), ഷിജി (കെ.ടി.ഡി.സി, കൊയിലാണ്ടി). മരുമക്കൾ: രജിത (കെ.എസ്.എഫ്.ഇ, കൊയിലാണ്ടി), ജസ്ന. സഹോദരങ്ങൾ: സരോജിനി, സജിനി, സുരേഷൻ (ഹൗസിങ് ബോർഡ്, കോഴിക്കോട്), സജീവൻ.