വടകര: അടക്കാതെരു നാമംകുളം പരിസരത്തെ പരേതനായ നാണുവിെൻറ ഭാര്യ പീറ്റക്കണ്ടി ശാരദ (87) നിര്യാതയായി. മക്കള്‍: രാജന്, പരേതനായ ബാബു, ബേബി, ലത, അശോകന്. സഹോദരങ്ങള്‍: പരേതരായ ഗോപാലന്, കല്യാണി