പേരാമ്പ്ര: മരുതേരി മുച്ചിലോട്ട് നാരായണൻ (78) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: മിനി, ആനന്ദൻ, ചന്ദ്രൻ. മരുമക്കൾ: ബാലകൃഷ്ണൻ, ജിസ്ന, രജില. സഹോദരങ്ങൾ: ശങ്കരൻ, പരേതരായ ചെക്കോട്ടി, കണാരൻ, കുട്ടൂലി, ചീരു, മാണിക്യം, ചിരുത.