കക്കട്ടിൽ: വട്ടോളി നാഷനൽ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥി ഹരിദേവ് (15) നിര്യാതനായി. പിതാവ്: കക്കട്ടിലെ ചാത്തോത്ത് മോഹനൻ. മാതാവ്: രജില.