മാത്തറ: റിട്ട. താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ എടക്കാട്ട് ടി. മമ്മദ് കോയ (70-മമ്മു) അമേരിക്കയിൽ മകളുടെ വസതിയിൽ നിര്യാതനായി. ഭാര്യ: എളവന സുബൈദ. മക്കൾ: മംസി (യു.എസ്), സെൻസി (സ്കോട്ട്ലൻഡ്). മരുമക്കൾ: നിഷാദ് (യു.എസ്), അസീർ (സ്കോട്ട്ലൻഡ്). സഹോദരങ്ങൾ: ടി. ഹുസൻകുട്ടി ഹാജി, പരേതരായ മോയിൻ, അസൻകോയ, കോയട്ടി, കദീജ. വെള്ളിയാഴ്ച നാട്ടിലെത്തിക്കുന്ന മൃതദേഹം മാത്തറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.