പുറമേരി: തായറ്റ പാറു (80) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: ശാന്ത, ചന്ദ്രി, നാരായണി, സുരേഷ്ബാബു, പരേതയായ ബിന്ദു. മരുമക്കൾ: ബാലൻ, നാണു, രാജൻ, എ.കെ. സുരേഷ്, രാഗിഷ.