പയ്യോളി: അയനിക്കാട് പൊട്ടെൻറതൊടിയിൽ അമ്മാളുഅമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ പടിഞ്ഞാറേകുന്നത്ത് ഗോപാലൻ നായർ. മക്കൾ: സരോജിനി, കമല, ലീല, പുഷ്പവല്ലി, പരേതനായ രാമചന്ദ്രൻ. മരുമക്കൾ: രാഘവൻ നായർ (പേരാമ്പ്ര), ഭാസ്കരൻ (അയനിക്കാട്), ശ്രീധരൻ നായർ (കൊല്ലം), പരേതനായ ബാബു.