വിലങ്ങാട്: കരിമത്തിയിൽ കുടുംബാംഗം നന്തികാട്ട് മാത്യുവിെൻറ ഭാര്യ എൽസി (69) നിര്യാതയായി. മക്കൾ: സാബു, സോഫി. മരുമക്കൾ: ഷീന, ജോഷി. സംസ്കാരം വെള്ളിയാഴ്ച ഒമ്പതിന് മഞ്ഞകുന്ന് അൽഫോൻസ ചർച്ച് സെമിത്തേരിയിൽ.