കൂരാച്ചുണ്ട്: കുമ്പളവയലിൽ സന്തോഷ് ഭവനിലെ അമ്മിണി കുര്യൻ (74) നിര്യാതയായി. ഭർത്താവ്: ഗോപി (ജോൺ). മക്കൾ: സന്തോഷ് (എസ്.ബി ഫിനാൻസ്), നിമ്മി.