കൂരാച്ചുണ്ട്: കല്ലാനോട് 28 മൈൽ പുളിക്കീൽ ബേബി (68) നിര്യാതനായി. ഭാര്യ: ജെസ്സി (കുഞ്ഞമ്മ). മക്കൾ: അനിറ്റ, ജിതിൻ, അനുഷ.