ഈസ്റ്റ്ഹിൽ: കല്ലാച്ചിയിലെ ചെറിയ കൈപ്പുറത്ത് പരേതരായ കുഞ്ഞിരാമൻ നായരുടെയും അമ്മാളു അമ്മയുടെയും മകനും റിട്ട. ഓണററി ക്യാപ്റ്റനുമായ വിജയൻ വലിയ കൊയിലോത്ത് (60) നിര്യാതനായി.കോഴിക്കോട് പട്ടാളം എക്സ് സർവിസ്മെൻ കൾചറൽ എൻവയൺമെൻറ് അസോസിയേഷൻ പ്രസിഡൻറാണ്. ഭാര്യ: മേലേടത്ത് പുഷ്പ.വിജയൻമക്കൾ: അതുൽ (മദ്രാസ് യൂനിവേഴ്സിറ്റി), അപർണ (തൃശൂർ ഗവ. എൻജിനീയറിങ് കോളജ്). സഹോദരങ്ങൾ: ബാലകൃഷ്ണൻ, സരോജിനി, സുരേഷ് ബാബു, സജിത. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.