ചേളന്നൂർ: കണ്ണങ്കര പുനത്തിൽതാഴം ടി.കെ. മമ്മു തറയൻകണ്ടി (73) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ബുഷറ, മുജീബ്, വഹീദ. മരുമക്കൾ: മൂസക്കുട്ടി, നജ്മ, സലീം.