പെരുമണ്ണ: പാറമ്മൽ കട്ടക്കളത്തിന്മൽ മുഹമ്മദ് (മാൻറ്റിക്ക-76) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: റഷീദ, ഷമീർ, റഷീദ്. മരുമക്കൾ: അഹമ്മദ് കോയ, സുൽഫത്ത്, മുനീഷ.