മുക്കം: പൊറ്റശ്ശേരി കൊരങ്ങാപറമ്പിൽ കമലാക്ഷിയമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: വേലായുധൻ, ബാബു, സരോജിനി. മരുമക്കൾ: വത്സല, ബിന്ദു, ചന്ദ്രൻ കണ്ണങ്കര. സഹോദരങ്ങൾ: ഉണ്ണി നായർ, രാമചന്ദ്രൻ നായർ, കാർത്ത്യായനി (കൂടത്തായി).