കോഴിക്കോട്: പറമ്പിൽക്കടവ് മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം മൂരിയാട്ടിലെ സോമിൽ ജീവനക്കാരനായിരുന്ന മണൽത്താഴത്തെ പരേതനായ മണ്ണ്ക്കണ്ടി ചന്ദ്രെൻറ ഭാര്യ സൗമിനി (78) കൃഷ്ണകൃപയിൽ നിര്യാതയായി. കെ.ടി.സി ഹെഡ് ഓഫിസ് മുൻ സ്വീപ്പർ ജീവനക്കാരിയാണ്. മക്കൾ: അനിൽകുമാർ (അലൂമിനിയം ഫാബ്രിക്കേഷൻ വർക്ക്), പുഷ്പ. മരുമക്കൾ: പ്രസീത, സുരേശൻ.