നന്തിബസാർ: പാലൂരിലെ താരമ്മൽ അസ്സയിനാർ (80) നിര്യാതനായി. ഭാര്യ: അലീമ. മക്കൾ: ഷാഫി (കുവൈത്ത്), മൻസൂർ (ഓട്ടോ ഡ്രൈവർ), സാലിഹ. മരുമക്കൾ: അസ്ലം, ഹാജറ, സബീന. സഹോദരങ്ങൾ: അലി, അബൂബക്കർ, കുനുപാത്തു, പരേതരായ മമ്മദ്, ആയിഷ.