നന്മണ്ട: മരക്കാട്ട് റോഡിൽ താനിക്കുഴിയിൽ കുമാരൻ നായർ (82-റിട്ട. ഹെൽത്ത് സർവിസ്) നിര്യാതനായി. ഭാര്യ: സുമതി അമ്മ. മക്കൾ: ശശികുമാർ (നൃത്താഞ്ജലി നന്മണ്ട 13), മിനി (ആശാ വർക്കർ കൊളത്തൂർ കുടുംബാരോഗ്യകേന്ദ്രം). മരുമക്കൾ: വാസവൻ, ലീന.