അരീക്കാട്: ആനറോഡ് എം.പി ഹൗസിൽ എം.പി. മാമുക്കോയ (മുൻ ഗുഡ്ഷെഡ് ജീവനക്കാരൻ- 69) നിര്യാതനായി. മക്കൾ: അഷ്റഫ്, സെക്കീന, ഷെരീഫ്, ആയിഷാബി. മരുമക്കൾ: ജസീല, ആസിഫ്, മുബഷിറ, റഫീഖ്.