പയ്യോളി: അയനിക്കാട് മമ്പറം ഗേറ്റിൽ ചെക്കികുനി വത്സലൻ (74) മുംബൈയിൽ നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: വിജിത്ത്, വിനീത. മരുമക്കൾ: സരോജ്, ബിന്ദു. സഹോദരങ്ങൾ: രാമചന്ദ്രൻ, ജാനു.