പയ്യോളി: പെരുമാൾപുരത്തെ അറഫ (പുല്ലൻറവിടെ) ഉമ്മർ (68) നിര്യാതരായി. ഭാര്യ: ബീവി. മക്കൾ: കമറുദ്ദീൻ, ഷബാന, ഷക്കീർ, ഷൈമ. മരുമക്കൾ: ഫൈസൽ, നവാസ്, ഹസീന, സുബൈദ.