പേരാമ്പ്ര: വാല്യക്കോട് കുന്നുമ്മല്‍ പരേതനായ മാധവന് നായരുടെ മകന് ബാബുരാജന് തമ്പി (59) നിര്യാതനായി. മാതാവ്: രാധ അമ്മ. ഭാര്യ: അനിത (മുത്തൂറ്റ്, കുറ്റ്യാടി). മക്കള്‍: ആതിര, മാളവിക (പേരാമ്പ്ര ഹയര്‍ സെക്കൻഡറി). മരുമകന്: അർജുന് (പുറമേരി). സഹോദരി: തങ്കമണി.