കൊയിലാണ്ടി: പരേതനായ അബ്ദുല്‍ഖാദര്‍ സഖാഫ് തങ്ങളുടെ മകന് താഴെഅങ്ങാടി റോഡ് സായര്ല് സയ്യിദ് ഹൈദ്രോസ് സഖാഫ് (60) കുവൈത്തില്‍ നിര്യാതനായി. മാതാവ്: ആയിശാബീവി. ഭാര്യ: മുബീന. മക്കള്‍: സയ്യിദ് ഹജീബ് സഖാഫ്, ശെരീഫ ഹീബ, ശെരീഫ ഹന്ന, ശരീഫ ഹീന. മരുമക്കള്‍: മര്‍സൂഖ് ബര്‍ഗയ്ബ, ഷഫീഖ് മുതുമുറ്റത്ത് കുറ്റിപ്പുറം, ഹയ തലശ്ശേരി. സഹോദരങ്ങള്‍: സയ്യിദ് അബ്ദുല്ല സഖാഫ്, ജാഫര്‍ സഖാഫ്, അഹമ്മദ് സഖാഫ്, ഇസ്ഹാഖ് സഖാഫ്