കൊടുവള്ളി: ആരാമ്പ്രം ചക്കാലക്കൽ കുഴിപ്പറമ്മൽ ഭാസ്കരെൻറ ഭാര്യ കല്യാണി (62) നിര്യാതയായി. മക്കൾ: സതി, ഷീബ. മരുമക്കൾ: വേണു മായനാട്, പരേതനായ ബാബു. സഹോദരങ്ങൾ: മാളു, ശാരദ, ജാനകി.