കൊടുവള്ളി: പാലക്കുറ്റി ആനപ്പാറക്കൽ പരേതനായ ഉണ്ണിമോയിയുടെ ഭാര്യ പാത്തുമേയ് (72) നിര്യാതയായി. മക്കൾ: മുഹമ്മദ്, സുബൈദ, കദീജ, സറീന, ഹഫ്സത്ത്. മരുമക്കൾ: അഹമ്മദ് കുട്ടി, അഷ്റഫ്, ലത്തീഫ്, പരേതനായ മുഹമ്മദ്, സുഹറ.