കൊളത്തൂർ: ഒളയിമ്മൽ പനത്തോടി ഇമ്പിച്ചി മമ്മുവിെൻറ ഭാര്യ വെള്ളപ്പാലി ആമിന (57) നിര്യാതയായി. മക്കൾ: നൗഷാദ്, നൗഷിദ. മരുമക്കൾ: അസ്ലം, റഫ്ന. സഹോദരങ്ങൾ: മമ്മദ് കോയ, ബീവി, അബൂബക്കർ, മുഹമ്മദ്, നാസർ, സുലൈഖ, ഹനീഫ്, പരേതരായ കോയ, അസ്സൻകോയ, സലീം