കൊടുവള്ളി: ദലിത് ലീഗ് കോഴിക്കോട് ജില്ല വൈസ് പ്രസിഡൻറ് കരിമ്പനക്കൽ അശോകൻ (56) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: അനു അഭിൻ, ആതിര. മരുമകൻ: അനീഷ് (കന്നൂട്ടിപ്പാറ). സഹോദരങ്ങൾ: ശിവദാസൻ, സരോജിനി, പരേതനായ പ്രഭാകരൻ